ഗോസിപ്പുകള്‍ക്ക് വിട; വീണ്ടും സജീവമായി സാമന്ത, ത്രില്ലടിച്ച് ആരാധകര്‍

വിവാഹ മോചനത്തെ തുടർന്നുള്ള വിവാദങ്ങള്‍ക്കെല്ലാം ഗുഡ്ബൈ പറഞ്ഞ് വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് സാമന്ത. ഹരീഷും ഹരി ശങ്കറും ര്‍േന്ന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നുകഴിഞ്ഞു. നവാഗത സംവിധായകനായ ശന്തരുബന്‍ ജ്ഞാനശേഖരനുമൊത്തുള്ള മറ്റൊരു ദ്വിഭാഷാ ചിത്രവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share this Video

Related Video