'ഒരുപാട് വേദനിച്ചു, ഇത് ശരണ്യ തന്ന അനുഗ്രഹം..'; പുരസ്‌കാരം ഏറ്റുവാങ്ങി സീമ

പ്രഥമ മദർ തെരേസ പുരസ്കാരം നടി സീമ ജി. നായർ കഴിഞ്ഞ ദിവസമാണ് ഏറ്റുവാങ്ങിയത്. നടി ശരണ്യയുടെ വിയോഗത്തിന്റെ 41ാം ദിവസം തന്നെ പുരസ്കാരം സ്വീകരിക്കാനായതിന്റെ യാദൃശ്ചികത പങ്കുവെച്ചുകൊണ്ടുള്ള സീമയുടെ എഫ്ബി കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Share this Video

Related Video