ഇലകള്‍ വെച്ച് പൂക്കളമൊരുക്കി സായു; ഒരു 'കോറോണം' എന്ന് സിതാരയും, വീഡിയോ കാണാം

സിതാരയുടെ സായു പൂക്കളമിടുന്നതിന്റെ തിരക്കിലാണ്. പറമ്പിലുള്ള പുല്ലൊക്കെ പറിച്ച് നല്ല അസ്സല്‍ പൂക്കളം തന്നെയിട്ടു സായു. അതൊക്കെയിട്ടു കഴിഞ്ഞപ്പോള്‍ അല്പം കടലാസ് റോസ് പറിച്ചോളാന്‍ അമ്മമ്മ. അങ്ങനെ പുല്ലും കടലാസ് റോസും കൊണ്ട് നല്ല തകര്‍പ്പന്‍ പൂക്കളങ്ങള്‍ ഒരുക്കിയിരിക്കുകയാണ് സായു.

Share this Video

Related Video