തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

യോഗി ആദിത്യനാഥും മായാവതിയും നടത്തിയ വിദ്വേഷ പ്രസ്താവനകളിൽ നടപടിയെടുക്കാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സ്വന്തം അധികാരത്തെക്കുറിച്ച് അറിയില്ലേ എന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ചു. 
 

Video Top Stories