Asianet News MalayalamAsianet News Malayalam

കൂട്ടലും കിഴിക്കലും പോണ്‍ ഹബ്ബിലോ? അധ്യാപകന്റെ എക്‌സ്പിരിമെന്റ്

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പോൺ സൈറ്റായ പോൺഹബ്ബിലാണ് ഒരു തായ്വാനീസ് അധ്യാപകൻ ഗണിത പാഠങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഗണിതവുമായി യാതൊരു ബന്ധവുമില്ലാത്ത ആ സൈറ്റിൽ ഇതുവരെ 200 -ലധികം ഗണിത വീഡിയോകൾ അദ്ദേഹം പങ്കിട്ടു. എന്തിനായിരിക്കാം ഒരു പോൺ സൈറ്റിൽ അദ്ദേഹം കണക്ക് പഠിപ്പിക്കുന്നത്?