Asianet News MalayalamAsianet News Malayalam

'പേഴ്സണൽ പ്രൊട്ടക്ട്ടീവ് എക്യൂപ്‌മെന്റ്'; അറിയാം പിപിഇ കിറ്റിനെ കുറിച്ച്

ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർ  പിപിഇ കിറ്റ് ധരിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. എന്താണീ  പിപിഇ കിറ്റ്? എന്തൊക്കെയാണ് ഇതിലുള്ളത്? എന്താണിതിന്റെ ഉപയോഗം? 
 
First Published Jun 25, 2020, 5:30 PM IST | Last Updated Jun 25, 2020, 5:30 PM IST

ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നവർ  പിപിഇ കിറ്റ് ധരിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. എന്താണീ  പിപിഇ കിറ്റ്? എന്തൊക്കെയാണ് ഇതിലുള്ളത്? എന്താണിതിന്റെ ഉപയോഗം?