Asianet News MalayalamAsianet News Malayalam

എംപിയെ പൊലീസ് സല്യൂട്ട് ചെയ്യണോ ? ഉത്തരവുകള്‍ പറയുന്നത് എന്ത്

പൊലീസിന്റെ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം ആരൊക്കെയാണ് സല്യൂട്ടിന് അര്‍ഹര്‍ . തൃശ്ശൂരില്‍ സുരേഷ് ഗോപി എംപി എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു. കെ അരുണ്‍കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്