വിനീത് നടനായി, പക്ഷേ പൊന്നമ്പിളി കലാജീവിതത്തോട് വിടപറഞ്ഞു; കേരളത്തിലെ ആദ്യ കലാതിലകം ഇവിടെയുണ്ട്


1986-87 കാലഘട്ടത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി കലാകിരീട പട്ടമണിഞ്ഞ പൊന്നമ്പിളി അരവിന്ദ് ഇപ്പോള്‍ അബുദാബിയിലാണ്. കലാകിരീടമണിഞ്ഞ വര്‍ഷം തന്നെ പൊന്നമ്പിളി കലാജീവിതത്തോടും വിടപറഞ്ഞു. 8 വയസ്സിനിടെ 13 ഓളം സിനിമകളിലാണ് ഇവര്‍ അഭിനയിച്ചത്.
 

Video Top Stories