ദുബായിൽ നിന്ന് കുതിരപ്പുറത്തേറി കുതിച്ച പെൺകുട്ടി

ജീവിതം ദുബായിൽ, പഠനം യുകെയിൽ  മനസ്സിൽ നിറയെ ഇന്ത്യ.  ലോക ദീർഘദൂര കുതിരയോട്ട ചാംപ്യൻഷിപ്പിൽ 4 ഘട്ടവും പൂർത്തിയാക്കി ചരിത്രം കുറിച്ചു. 

First Published Sep 10, 2023, 1:13 PM IST | Last Updated Sep 10, 2023, 1:13 PM IST

ജീവിതം ദുബായിൽ, പഠനം യുകെയിൽ മനസ്സിൽ നിറയെ ഇന്ത്യ.  ലോക ദീർഘദൂര കുതിരയോട്ട ചാംപ്യൻഷിപ്പിൽ 4 ഘട്ടവും പൂർത്തിയാക്കി ചരിത്രം കുറിച്ചു. ഇനി ലോക സീനിയർ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ മുന്നിലെത്തിക്കാനുള്ള പുതിയ ദൗത്യത്തിലാണ് നിദ.