Asianet News MalayalamAsianet News Malayalam

സൗദിയുടെ ടൂറിസം ലോകം കാണാൻ പോകുന്നതേ ഉള്ളൂ | GULF ROUND UP

ടൂറിസം രംഗത്ത് വൻ നിക്ഷേപം നടത്തുന്ന സൗദി തുറക്കുന്ന തൊഴിലവസരങ്ങളും വലുതാണ്

ജോലി ചെയ്യാനും, പണം സമ്പാദിക്കാനും സൗദി പറ്റിയ രാജ്യമാണ്. പക്ഷെ ടൂറിസം.. സൗദി ടൂറിസം എന്ന് കേട്ടാൽ സംശയിച്ചു നിന്ന ലോകത്തെ 
മാറ്റിപ്പറയിക്കാനൊരുങ്ങുകയാണ് സൗദി.