ഫിനാൻസ്, ബാങ്കിങ് രംഗത്ത് ഉയർന്ന കരിയർ ഉറപ്പാക്കാൻ എംബിഎ+ സി എഫ് പി
ഫിനാൻസ്, ബാങ്കിങ് രംഗത്ത് ഉയർന്ന കരിയർ ഉറപ്പാക്കാൻ എംബിഎ+ സി എഫ് പി
ഇന്ന് ലോകത്ത് ഏറ്റവും അധികം ഡിമാൻഡ് ഉള്ള കരിയർ ആണ് ഫിനാൻസ് പ്രൊഫഷണൽ. ആവശ്യത്തിന് പ്രൊഫഷണലുകൾ ലഭ്യമല്ല എന്നത് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഹെഡ്ജ് സ്കൂൾ ഓഫ് അപ്പ്ളൈഡ് ഇക്കണോമിക്സ് ഒരുക്കുന്ന MBA + CFP ഫിനാൻസ് രംഗത്ത് മികച്ച കരിയർ ഉറപ്പാക്കാൻ സഹായിക്കും. അമേരിക്കൻ സർട്ടിഫിക്കേഷനായ സി എഫ് പി പാസ്സാകുന്നവർക്ക് ബാങ്കിങ്, ഫിനാൻസ്, വെൽത്ത് മാനേജ്മെന്റ്, ഇൻഷുറൻസ് എന്നിങ്ങിനെ നിരവധി മേഖലകളിൽ ഉയർന്ന ശമ്പളത്തോടെ ജോലി നേടാനാകും.