സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്നില്ലെന്ന പരാതിക്ക് മറുപടി, കടമെടുപ്പ് പരിധിയും ഉയര്‍ത്തി

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയുയര്‍ത്തി ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം. അഞ്ചുശതമാനമായാണ് ഉയര്‍ത്തിയത്. ജിഎസ്ടി പരിഹാരമായി നല്‍കിയത് 12390 കോടി രൂപയാണ്. ബജറ്റ് വിഹിതമായി ഏപ്രിലില്‍ സംസ്ഥാനങ്ങള്‍ക്ക് 46038 കോടി നല്‍കിയതായും ധനമന്ത്രി വിശദീകരിച്ചു.
 
Share this Video

Related Video