ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; യാത്രക്കാരെല്ലാം സുരക്ഷിതര്‍

മംഗളുരു വിമാനത്താവളത്താവളത്തില്‍ വിമാനം ലാന്റ് ചെയ്യുന്നതിനിടെ അപകടം. ദുബായില്‍ നിന്ന് 183 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ടാക്‌സി വേയിലേക്ക് പോകുന്നതിനിടെ തെന്നിമാറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല, യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Video Top Stories