വിട വാങ്ങിയത് ഡൽഹി കണ്ട ഏറ്റവും പ്രഗത്ഭയായ മുഖ്യമന്ത്രി എന്ന് ആന്റണി

ഷീല ദീക്ഷിതിൻറെ വിയോഗം കോൺഗ്രസ്സിന്റെ തീരാ നഷ്ടമാണെന്ന് എകെ ആന്റണി. നെഹ്‌റു കുടുംബവുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ഷീല ദീക്ഷിത്.

Video Top Stories