പത്തരലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍, ബംഗാളില്‍ കൊവിഡ് പോരാട്ടവും പാളുന്നു
ഉംപുണ്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ ഇതുവരെ പശ്ചിമ ബംഗാളിനായിട്ടില്ല. പത്തരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. കൊവിഡ് പ്രതിരോധത്തിനും ഇത് വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടല്‍.