മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരം. രവീന്ദ്ര ജഡേജയുള്‍പ്പടെ 19 പേര്‍ക്കാണ്  അര്‍ജുന പുരസ്‌കാരം.
 

Video Top Stories