ക്ലാസിലിരുന്ന് ടീച്ചർ കാണാതെ ഉറങ്ങാമെന്ന് കരുതണ്ട കേട്ടോ...ടീച്ചർ റോബോട്ട് എല്ലാം കാണുന്നുണ്ട്

Share this Video

ടീച്ചറില്ലാത്ത ക്ലാസിലേക്ക് തനിയെ പോകും, അറ്റൻഡൻസ് എടുക്കും, പഠിപ്പിക്കും, ക്ലാസിലിരുന്ന് ഉറങ്ങുന്നവരെ കണ്ടുപിടിക്കും; കൊച്ചിയിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ ശ്രദ്ധേയമായി മലപ്പുറത്തെ കുട്ടികളുടെ ടീച്ചർ റോബോട്ട്

Related Video