ഉന്നാവ് അപകടം; പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍, എംഎല്‍എ സസ്പെന്‍ഷനിലെന്ന് ബിജെപി


പീഡനത്തിരയായ പെണ്‍കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അതിനിടെ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ഭീഷണി പെണ്‍കുട്ടി സുപ്രീംകോടതിയെ അറിയിച്ചിരുന്നെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.
 

Video Top Stories