ജാതിമാറി വിവാഹം; വരന്റെ ബന്ധുക്കള്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. ജാതിമാറി വിവാഹം ചെയ്തതിനാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ടും പുറത്തുവെച്ചും മര്‍ദ്ദിച്ചത്.

Video Top Stories