ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും, ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാകും

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം വന്നത് 370ാം അനുച്ഛേദത്തിലൂടെയായിരുന്നു. ഭരണഘടനയുടെ രണ്ട് അനുച്ഛേദം മാത്രമാണ് ജമ്മു കശ്മീരിന് ബാധകമായിരുന്നതെങ്കില്‍ ഇനിമുതല്‍ കേന്ദ്രഭരണ പ്രദേശങ്ങളെന്ന നിലയില്‍ എല്ലാ നിയമങ്ങളും ബാധകമാകും.
 

Video Top Stories