ലോക്‌സഭാ കക്ഷി നേതൃത്വത്തിലേക്ക് രാഹുല്‍ വരുമോ? ചര്‍ച്ചകള്‍ ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങി നില്‍ക്കുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കും.
 

Share this Video

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനൊരുങ്ങി നില്‍ക്കുന്ന രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്ററി നേതൃയോഗം ചേരും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധി തുടരുമോയെന്നും ഇന്ന് അറിയാം. 

Related Video