ലഡാക്കില്‍ മോദിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ബാനറുകള്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജനങ്ങള്‍

ലഡാക്കിലെ ലേയിലെ ജനങ്ങളുടെ ജീവിതത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കാര്യമായി ബാധിച്ചിട്ടില്ല. കശ്മീരില്‍ എത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷം തത്സമയ റിപ്പോര്‍ട്ടുമായി ഏഷ്യാനെറ്റ് ന്യൂസ് സംഘം.
 

Video Top Stories