ദില്ലിയിലെ കൊവിഡ് മരണം: സര്‍ക്കാര്‍ കണക്കും ശ്മശാനങ്ങളിലെ കണക്കുകളിലും പൊരുത്തക്കേട്

ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കും ശ്മശാനങ്ങളിലെ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ കണക്ക് പ്രകാരം 10 ദിവസത്തിനിടെ 3049 പേര്‍, കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 6958 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്നാണ് ശ്മശാനങ്ങളിലെ കണക്ക്
 
Web Team  | Published: Apr 29, 2021, 2:24 PM IST