കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇരുപതാണ്ട്; ദ്രാസില്‍ ആയുധങ്ങളുടെ വിപുലമായ പ്രദര്‍ശനം


കാര്‍ഗില്‍ യുദ്ധവിജയത്തിന് 20 ആണ്ട് തികയുമ്പോള്‍ യുദ്ധത്തിലുപയോഗിച്ച ആയുധങ്ങള്‍ ദ്രാസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എകെ 47, ബൊഫോഴ്‌സ് പീരങ്കികള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുള്ളത്.

Video Top Stories