കശ്‍മീർ പ്രശ്നം ആയുധമെടുക്കാതെ പരിഹരിക്കാനാവുമെന്ന് കരസേനാ മേധാവി

പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ ഇന്ത്യ സജ്ജമാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. അതേസമയം  കാശ്മീരിൽ നിയന്ത്രങ്ങൾ എത്രകാലം തുടരുമെന്ന് സുപ്രീം കോടതി ചോദിച്ചു.
 

Video Top Stories