'ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് പാകിസ്ഥാന്‍ ശ്രമം'; പ്രകോപനപരമായ പ്രസ്താവനകളില്‍ ഇന്ത്യക്ക് പ്രതിഷേധം

പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
 

Video Top Stories