ഇന്ത്യയുടെ 'സൂപ്പര്‍ മോം' വിടവാങ്ങി; കണ്ണീരോടെ പ്രവാസികളും

അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് രാജ്യം. പ്രവാസികള്‍ക്ക് എന്നും താങ്ങായിരുന്ന മന്ത്രിയോട് പരാതി പറയാന്‍ ഒരു ട്വീറ്റ് മാത്രം മതിയായിരുന്നു.
 

Video Top Stories