കശ്മീര്‍ ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍; നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് യോഗം

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജന ബില്ലും ഇന്ന് ലോക്‌സഭ പരിഗണിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കും. നിലപാട് തീരുമാനിക്കാന്‍ സോണിയഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു.


 

Video Top Stories