എത്രനാള്‍ നിയന്ത്രണം തുടരുമെന്ന് അരുണ്‍ മിശ്ര; സര്‍ക്കാരിന് കുറച്ച് സമയം കൂടി നല്‍കണമെന്ന് എ ആര്‍ ഷാ

ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

Video Top Stories