തീരുമാനം എടുക്കേണ്ടിയിരുന്നത് കശ്മീരികളെക്കൂടി കേട്ടതിന് ശേഷമായിരുന്നെന്ന് നാട്ടുകാർ

എന്താണ് ആവശ്യമെന്ന് നാട്ടുകാരോട് ചോദിച്ച ശേഷമായിരുന്നു തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത് എന്ന് കശ്മീർ ജനത. തങ്ങളുടെ നേതാക്കന്മാരും മുൻ മുഖ്യമന്ത്രിമാരും  സഹോദരനും ബന്ധുക്കളും പോലും എവിടെയാണെന്ന് അറിയാത്ത അവസ്ഥയാണ് കശ്മീരിൽ ഉള്ളതെന്നും ഇവർ പറയുന്നു. 

Video Top Stories