ഗവർണ്ണറുടെ ഓഫീസ് ബിജെപി ഓഫീസിനേക്കാൾ തരംതാഴ്‌ന്നെന്ന്‌ കെസി വേണുഗോപാൽ

കുതിരക്കച്ചവടം നടത്തുന്നതിനും സർക്കാരിനെ വീഴ്ത്തുന്നതിനുമുള്ള ഉപാധിയായി ഗവർണർ ഓഫീസ് മാറിയിരിക്കുന്നുവെന്ന് കെസി വേണുഗോപാൽ. നിയമസഭാ സമ്മേളനം ചട്ടവിരുദ്ധമാണെന്ന് പറയാൻ ബിജെപിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
Share this Video

Related Video