കേരളത്തിന്റേത് താഴേത്തട്ടില്‍ മികച്ച പ്രവര്‍ത്തനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് 40 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. താഴേത്തട്ടില്‍ മികച്ച രീതിയുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
 

Video Top Stories