ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. കെ കെ നഗറില്‍ താമസിക്കുന്ന രവീന്ദ്രന്‍, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്.എസ്ആര്‍എം ഗ്രൂപ്പ് മുന്‍ പിആര്‍ഒയാണ് രവീന്ദ്രന്‍.