ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഗര്‍ഭിണികളടക്കം നിരവധി മലയാളികള്‍

കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതിന് പിന്നാലെ നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ജിദ്ദ വിമാനത്താവളത്തില്‍ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. 

Video Top Stories