കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി താല്‍ക്കാലിക കേന്ദ്രം; ഒരു ഫോണും ഇന്റര്‍നെറ്റ് സൗകര്യവും മാത്രം


ജമ്മുകശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാനായി മീഡിയ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പേരില്‍ താല്‍ക്കാലിക കേന്ദ്രം തുടങ്ങി. കേന്ദ്രത്തില്‍ അനുവദിച്ച ഒരു മൊബൈല്‍ ഫോണില്‍ നിന്ന് മാത്രമേ പുറത്തേക്ക് വിളിക്കാനാകൂ. ഒരു മാധ്യമത്തിന് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യത്തിനായുള്ള അവസരം.
 

Video Top Stories