ഐഎൻഎക്സ് മീഡിയ കേസ്; ചിദംബരത്തിനെതിരെ കൂടുതൽ തെളിവുകൾ

ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം നടത്തിയ വിദേശനിക്ഷേപത്തിന്റെ തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപക്കണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

Video Top Stories