നടന്നുതളര്‍ന്ന് ഉറങ്ങിയ മകനെ ട്രോളി ബാഗില്‍ കിടത്തി വലിച്ചുകൊണ്ട് പോകുന്ന അമ്മ; കണ്ണീരണിയിക്കുന്ന ദൃശ്യം

പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി പോകുന്ന അതിഥി തൊഴിലാളികളുടെ വീഡിയോ വൈറലാകുന്നു. നടന്ന് തളര്‍ന്ന കുട്ടിയെ ട്രോളി ബാഗില്‍ കിടത്തി വലിച്ചുകൊണ്ടുപോകുന്ന അമ്മയുടെ ദൃശ്യങ്ങളാണ് കണ്ണീരണിയിക്കുന്ന കാഴ്ചയായി മാറുന്നത്.
 
Share this Video

Related Video