വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

മുംബൈ മെട്രോ ആശുപത്രിക്ക് മുമ്പില്‍ ഇളനീര്‍ വില്‍ക്കുകയായിരുന്ന മുഹമ്മദാലിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

Share this Video

മുംബൈ മെട്രോ ആശുപത്രിക്ക് മുമ്പില്‍ ഇളനീര്‍ വില്‍ക്കുകയായിരുന്ന മുഹമ്മദാലിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മൂന്ന് യുവാക്കളടങ്ങിയ സംഘമാണ് പിന്നിലെന്ന് പൊലീസ് പറയുന്നു.


Related Video