'വലിയ ശബ്ദത്തോട് കൂടിയായിരുന്നു അപകടം,ആദ്യം പുറത്തിറങ്ങിയത് ഡ്രൈവര്‍': നാട്ടുകാരന്‍

മൈസൂരുവിലെ അപകടത്തില്‍ കല്ലട ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷിയും നാട്ടുകാരനുമായ അന്‍വര്‍ കമ്മനള്ളി. വലിയ ശബ്ദത്തോട് കൂടിയായിരുന്നു അപകടം. ആര്‍ക്കും ബസിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നെന്നും അന്‍വര്‍ പറഞ്ഞു.

Share this Video

Related Video