Asianet News MalayalamAsianet News Malayalam

അടിമുടി മാറി ഒരു രൂപ നോട്ട് വരുന്നു; പ്രത്യേകതകള്‍ ഇവ

പുതിയ ഒരു രൂപ നോട്ടുകൾ പുറത്തിറക്കാൻ പോകുകയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഫെബ്രുവരി ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിലാണ് പുതിയ ഒരു രൂപ നോട്ടിന്റെ കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ ഒരു രൂപ നോട്ടിന്റെ പ്രത്യേകതകൾ എന്തൊക്കെ ?