രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല, പുതിയ തീരുമാനങ്ങളറിയിച്ച് ധനമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ ഇളവുകളും പദ്ധതികളും വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായ നികുതി അടക്കമുള്ളവയ്ക്കുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്.
 
Share this Video

Related Video