ചിദംബരം സ്ഥലത്തില്ല, ചോദ്യം ചെയ്യാന്‍ കയറിയിറങ്ങി സിബിഐ

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘം മടങ്ങി. ഇന്നലെ രാത്രിയും അന്വേഷണസംഘത്തിന് ചിദംബരത്തെ കാണാനായില്ല. ചിദംബരം വീട്ടിലില്ലെന്നാണ് വിവരം.
 

Video Top Stories