ദില്ലി കലാപത്തെ ഐഎസ്ഐ അനുകൂലികൾ പിന്തുണച്ചതായി പൊലീസ്

പാക് ചാര സംഘടനയായ ഐഎസ്‌ഐയും ഖലിസ്ഥാൻ അനുകൂലികളും ദില്ലി കലാപത്തെ പിന്തുണച്ചതായി പൊലീസ്.  പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇവർ പങ്കെടുത്തതായും കുറ്റപത്രം വ്യക്തമാകുന്നു. 

Video Top Stories