കോയമ്പത്തൂരില്‍ നിന്ന് ഭീകരര്‍ എവിടെപ്പോയി? ജാഗ്രതയില്‍ തമിഴ്‌നാടും ദില്ലിയും

ലഷ്‌കര്‍ ഭീകരര്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ദില്ലിയിലും ജാഗ്രത തുടരുകയാണ്. വേളാങ്കണ്ണിയടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളിലും രാജ്യതലസ്ഥാനത്തെ സുപ്രധാന സ്ഥലങ്ങളിലും സുരക്ഷ കൂട്ടി.
 

Video Top Stories