കശ്മീരിൽ വിഘടനവാദികളുടെ ഭീഷണി; കുട്ടികൾ സ്‌കൂളുകളിലേക്ക് വരുന്നില്ല

കശ്മീർ താഴ്‌വരയിൽ വിഘടനവാദികളുടെ ഭീഷണി കാരണം രണ്ടാം ദിവസം സ്‌കൂളുകളിൽ കുട്ടികൾ എത്തിയില്ല. കഴിഞ്ഞ ദിവസം സംഘർഷം നടന്ന ചിലയിടങ്ങളിൽ നിയന്ത്രണങ്ങളിലുള്ള ഇളവുകൾ പിൻവലിച്ചു. 

Video Top Stories