'ശബരിമലയിലേത് മതത്തിന് അനിവാര്യമായ ആചാരങ്ങളല്ല', സ്ത്രീപ്രവേശനത്തില്‍ ഉറച്ച് രണ്ട് ജഡ്ജിമാര്‍

ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ തീരുമാനത്തില്‍ ശക്തമായ വിയോജിപ്പുമായി ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ ന്യൂനപക്ഷ വിധി. സുപ്രീംകോടതി വിധി ഉപാധികളില്ലാതെ നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് നരിമാന്റേയും ജസ്റ്റിസ് ചന്ദ്രചൂഡിന്റേയും വിധി.
 
Share this Video

Related Video