ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ദില്ലിയിലേക്ക് ചികിത്സ മാറ്റുന്നതില്‍ ഇന്ന് തീരുമാനം

വിദഗ്ധ ചികിത്സക്കായി ഉന്നാവ് പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കൈമാറി.


 

Video Top Stories