ഉന്നാവ് പീഡനക്കേസ്:ബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ ബന്ധു

കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധു. പെണ്‍കുട്ടിയുടെ സഹോദരനെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ട്. കള്ളക്കേസില്‍ കുടുക്കി അകത്തിട്ടിരിക്കുന്ന കുട്ടിയുടെ അമ്മാവനെ പുറത്തിറക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
 

Video Top Stories