Asianet News MalayalamAsianet News Malayalam

സാമ്പത്തിക സംവരണ കേസ് വിധി ആയുധമാക്കി രണ്ടാം മണ്ഡൽ നീക്കത്തിന് പ്രാദേശിക കക്ഷികൾ

പിന്നാക്ക വോട്ടുകളിലേക്ക് കടന്നുകയറിയ നരേന്ദ്ര മോദിയെ ചെറുക്കാൻ ജാതിസെൻസസ് എന്ന ആവശ്യത്തിന് കഴിയുമോ? കോടതി മുറികളിൽ കൂടുതൽ വെളിച്ചം കടത്താൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് എന്തു ചെയ്യാനാവും? കാണാം ഇന്ത്യൻ മഹായുദ്ധം

First Published Nov 15, 2022, 6:08 PM IST | Last Updated Nov 15, 2022, 6:08 PM IST