Asianet News MalayalamAsianet News Malayalam

മറിയാമ്മ വർക്കിയെ അനുസ്മരിച്ച് ദുബായ് ഭരണാധികാരി; മൃതദേഹം സംസ്‌കരിച്ചു

ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ അമ്മയുമായ മറിയാമ്മ വര്‍ക്കിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിച്ചു.
 
First Published Apr 9, 2021, 2:01 PM IST | Last Updated Apr 9, 2021, 2:01 PM IST

ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കിയുടെ അമ്മയുമായ മറിയാമ്മ വര്‍ക്കിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിച്ചു.